8 lines
1.2 KiB
Markdown
8 lines
1.2 KiB
Markdown
|
# For who has known the mind of the Lord or who has become his advisor?
|
||
|
|
||
|
കര്‍ത്താവിനു തുല്യനായി ജ്ഞാനി ആരുമില്ല എന്നതിന് ഊന്നല്‍ നല്കുവാന് പൌലോസ് ഒരു ചോദ്യം ഉപയോഗിക്കുന്നു. ഇതര വിവര്‍ത്തനം : “കര്‍ത്താവിന്റെ മനസ്സറിയുവാന്‍ ആര്‍ക്കും കഴിയുകയില്ല, ആരും അവനു ഉപദേഷ്ടാവായിട്ടില്ല. (കാണുക: [[rc://*/ta/man/translate/figs-rquestion]])
|
||
|
|
||
|
# the mind of the Lord
|
||
|
|
||
|
ഇവിടെ “മനസ്സ്” എന്നത് കാര്യങ്ങളെ അറിയുക അഥവാ കാര്യങ്ങളെപ്പറ്റി ചിന്തിക്കുക. ഇതര വിവര്‍ത്തനം : “കര്ത്താവറിയുന്ന സകലവും” അല്ലെങ്കില്‍ “കര്‍ത്താവ് ചിന്തിക്കുന്നതിനെപ്പറ്റി” (കാണുക: [[rc://*/ta/man/translate/figs-metonymy]])
|