ml_tn/rom/11/28.md

16 lines
2.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# As far as the gospel is concerned
എന്തുകൊണ്ടാണ് സുവിശേഷത്തെക്കുറിച്ച് പൌലോസ് പരാമര്‍ശിക്കുന്നത് എന്ന് സ്പഷ്ടമാക്കാം. ഇതര വിവര്‍ത്തനം: “യെഹൂദന്‍ സുവിശേഷത്തെ നിരസിച്ചത് കൊണ്ട്” (കാണുക: [[rc://*/ta/man/translate/figs-explicit]])
# they are enemies for your sake
അവര്‍ ആരുടെ ശത്രുക്കളായിരുന്നു എന്നതും എങ്ങനെ ഇത് വിജാതീയക്ക്‌ വേണ്ടിയുള്ളതായി തീര്‍ന്നുവെന്നത് നിങ്ങള്‍ക്ക് സ്പഷ്ടമാക്കാം. ഇതര വിവര്‍ത്തനം : “നിങ്ങള്‍ക്ക് വേണ്ടി ദൈവം അവരെ ശത്രുക്കള്‍ ആക്കി” അല്ലെങ്കില്‍ “ നിങ്ങളും സുവിശേഷം കേള്‍ക്കേണ്ടതിനു വേണ്ടി ദൈവം അവരെ ശത്രുക്കളെന്നപോലെ കരുതി” (കാണുക: [[rc://*/ta/man/translate/figs-explicit]])
# as far as election is concerned
എന്തുകൊണ്ട് പൌലോസ് തിരെഞ്ഞെടുപ്പിനെപ്പറ്റി പരാമര്‍ശിക്കുന്നു എന്ന് നിങ്ങള്‍ക്ക് സ്പഷ്ടമാക്കാം. ഇതര വിവര്‍ത്തനം: “ദൈവം യെഹൂദന്‍മാരെ തിരെഞ്ഞെടുത്തത് കൊണ്ട്” അല്ലെങ്കില്‍ “ദൈവം യെഹൂദന്‍മാരെ വേര്‍തിരിച്ചത് കൊണ്ട്” (കാണുക: [[rc://*/ta/man/translate/figs-explicit]])
# they are beloved because of their forefathers
യെഹൂദന്‍മാരെ ആര് സ്നേഹിച്ചുവെന്നും എന്തുകൊണ്ട് പൌലോസ് അവരുടെ പൂര്‍വ്വികന്മാരുടെ പേര് പരാമര്‍ശിച്ചത് എന്നും നിങ്ങള്‍ക്ക് സ്പഷ്ടമാക്കാം. നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാനും കഴിയും. ഇതര വിവർത്തനം : “അവരുടെ പിതാക്കന്മാരോട് വാഗ്ദത്തം ചെയ്തത് നിമിത്തം ദൈവം ഇപ്പോഴും അവരെ സ്നേഹിക്കുന്നു.