ml_tn/rev/22/14.md

8 lines
776 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു സമാപന അഭിവാദ്യം അർപ്പിക്കുന്നു.
# those who wash their robes
നീതിമാനാകുന്നത് ഒരുവന്‍ വസ്ത്രം കഴുകുന്നതു പോലെയെന്നു പറയുന്നു. [വെളിപ്പാടു 7:14] (../07/14.md) ലെ സമാന വാക്യം നിങ്ങൾ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""നീതിമാന്മാരായവർ, തങ്ങളുടെ വസ്ത്രം കഴുകിയതുപോലെ"" (കാണുക: [[rc://*/ta/man/translate/figs-metaphor]])