ml_tn/rev/20/15.md

8 lines
965 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# If anyone's name was not found written
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവത്തിന്‍റെ ദൂതൻ ഒരാളുടെ പേര് കണ്ടെത്തിയില്ലെങ്കിൽ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# he was thrown into the lake of fire
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൂതന്‍ അവനെ തീപ്പൊയ്കയിലേക്ക് എറിഞ്ഞു"" അല്ലെങ്കിൽ ""തീ എന്നെന്നേക്കുമായി കത്തുന്ന സ്ഥലത്തേക്ക് ദൂതന്‍ അവനെ എറിഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])