ml_tn/rev/20/14.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Death and Hades were thrown
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: “ദൈവം മരണത്തെയും പാതാളത്തെയും എറിഞ്ഞു"" അല്ലെങ്കിൽ"" ദൈവത്തിന്‍റെ ദൂതൻ മരണത്തെയും പാതാളത്തെയും എറിഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the second death
രണ്ടാമതും മരിക്കുന്നു. [വെളിപ്പാട് 20:14] (../20/14.md), [വെളിപ്പാടു 21: 8] (../21/08.md) എന്നിവയിലെ തീപ്പൊയ്കയിലെ നിത്യശിക്ഷയായി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നു. [വെളിപ്പാടു 2:11] (../02/11.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: “തീപോയ്കയിലെ അവസാന മരണം"" (കാണുക: [[rc://*/ta/man/translate/writing-symlanguage]])