ml_tn/rev/20/10.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The devil, who deceived them, was thrown into
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവരെ വഞ്ചിച്ച പിശാചിനെ എറിഞ്ഞു കളഞ്ഞു"" അല്ലെങ്കിൽ ""ദൈവത്തിന്‍റെ ദൂതൻ അവരെ വഞ്ചിച്ച പിശാചിനെ എറിഞ്ഞു കളഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# lake of burning sulfur
ഗന്ധകം കത്തുന്ന തീയുടെ തടാകം അല്ലെങ്കിൽ “ഗന്ധകം കത്തുന്ന തീ നിറഞ്ഞ സ്ഥലം."" [വെളിപ്പാട് 19:20] (../19/20.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.
# where the beast and the false prophet had been thrown
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അവിടെ അവൻ മൃഗത്തെയും കള്ളപ്രവാചകനെയും എറിഞ്ഞുകളഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# They will be tormented
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം അവരെ ദ്രോഹിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])