ml_tn/rev/19/02.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the great prostitute
ഇവിടെ യോഹന്നാൻ ബാബിലോൺ നഗരത്തെ പരാമർശിക്കുന്നു, അതിലെ ദുഷ്ടന്മാർ ഭൂമിയിലെ എല്ലാ ജനങ്ങളെയും ഭരിക്കുകയും വ്യാജദൈവങ്ങളെ ആരാധിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ബാബിലോണിലെ ദുഷ്ടജനത്തെ അവര്‍ ഒരു വലിയ വേശ്യയായിരുന്നു എന്നപോലെയാണ് അവൻ സംസാരിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# who corrupted the earth
ഇവിടെ ""ഭൂമി"" എന്നത് അതിന്‍റെ നിവാസികളുടെ ഒരു പര്യായമാണ്. സമാന പരിഭാഷ: ""ഭൂമിയിലെ ജനങ്ങളെ ദുഷിപ്പിച്ചതാരാണ്"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# the blood of his servants
ഇവിടെ ""രക്തം"" എന്നത് കൊലപാതകത്തെ പ്രതിനിധീകരിക്കുന്ന ഒരു പര്യായമാണ്. സമാന പരിഭാഷ: ""അവന്‍റെ ദാസന്മാരെ കൊലപ്പെടുത്തൽ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# she herself
ഇത് ബാബിലോണിനെ സൂചിപ്പിക്കുന്നു. ഊന്നൽ നല്‍കാന്‍ ""സ്വയം"" എന്ന പദം ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-rpronouns]])