ml_tn/rev/18/24.md

4 lines
792 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# In her the blood of prophets and saints was found, and the blood of all who have been killed on the earth
അവിടെ രക്തം കണ്ടെത്തിയത് അവിടെയുള്ളവർ മനുഷ്യരെ കൊന്നതിന് കുറ്റക്കാരാണെന്ന് അർത്ഥമാക്കുന്നു. സമാന പരിഭാഷ: ""പ്രവാചകന്മാരെയും വിശ്വാസികളെയും ലോകത്തിലെ മറ്റെല്ലാ ആളുകളെയും കൊന്നതിനാല്‍ ബാബിലോണിനു കുറ്റമുണ്ട്"" (കാണുക: [[rc://*/ta/man/translate/figs-activepassive]], [[rc://*/ta/man/translate/figs-metonymy]])