ml_tn/rev/18/18.md

8 lines
792 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ വാക്യങ്ങളിൽ ""അവർ"" എന്ന പദം നാവികരെയും കടൽ യാത്രക്കാരെയും സൂചിപ്പിക്കുന്നു, ""അവൾ"" എന്ന വാക്ക് ബാബിലോൺ നഗരത്തെയും സൂചിപ്പിക്കുന്നു.
# What city is like the great city?
ഈ ചോദ്യം ബാബിലോൺ നഗരത്തിന്‍റെ പ്രാധാന്യം ജനങ്ങളെ കാണിക്കുന്നു. സമാന പരിഭാഷ: "", “ബാബിലോൺ പോലെ മറ്റൊരു മഹാനഗരം ഇല്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])