ml_tn/rev/18/12.md

24 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# precious stone, pearls
പലതരം വിലയേറിയ കല്ലുകൾ. [വെളി .17: 4] (../17/04.md) ൽ നിങ്ങൾ ഇവ എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.
# fine linen
ചണംകൊണ്ട് നിർമ്മിച്ച വിലയേറിയ തുണി. [വെളിപ്പാട് 15: 6] (../15/06.md) ൽ നിങ്ങൾ “നേരിയ തുണി"" വിവർത്തനം ചെയ്തത് എങ്ങനെയെന്ന് കാണുക.
# purple, silk, scarlet
ധൂമ്രവസ്ത്രം വളരെ ഇരുണ്ട ചുവന്ന തുണിയാണ്, അത് വളരെ ചെലവേറിയതാണ്. സിൽക്ക്പോലെ മൃദുവായതും ശക്തമായതുമായ ഒരു തുണികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കടുഞ്ചുവപ്പു എന്നത് വിലകൂടിയ ചുവന്ന തുണിയാണ്. (കാണുക: [[rc://*/ta/man/translate/translate-unknown]])
# every vessel of ivory
ആനക്കൊമ്പ് കൊണ്ട് നിർമ്മിച്ച എല്ലാത്തരം പാത്രങ്ങളും
# ivory
ആനകളോ നീര്‍ക്കുതിരകളോ പോലുള്ള വളരെ വലിയ മൃഗങ്ങളുടെ കൊമ്പുകളിൽ നിന്നോ പല്ലുകളിൽ നിന്നോ ആളുകൾക്ക് ലഭിക്കുന്ന മനോഹരമായ കട്ടിയുള്ളതും വെളുത്തതുമായ ഒരു വസ്തു. സമാന പരിഭാഷ: ""കൊമ്പുകൾ"" അല്ലെങ്കിൽ ""വിലയേറിയ മൃഗപല്ലുകൾ"" (കാണുക: [[rc://*/ta/man/translate/translate-unknown]])
# marble
കെട്ടിടത്തിനായി ഉപയോഗിക്കുന്ന വിലയേറിയ കല്ല് (കാണുക: [[rc://*/ta/man/translate/translate-unknown]])