ml_tn/rev/17/18.md

12 lines
915 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
വേശ്യയെയും മൃഗത്തെയും കുറിച്ച് യോഹന്നാനോട് സംസാരിക്കുന്നത് ദൂതൻ അവസാനിപ്പിക്കുന്നു.
# is
ഇവിടെ ""ആകുന്നു"" എന്നാൽ ""പ്രതിനിധീകരിക്കുന്നു"" എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the great city that rules
നഗരം ഭരിക്കുന്നുവെന്ന് പറയുമ്പോൾ, നഗരത്തിന്‍റെ നേതാവ് ഭരിക്കുന്നു എന്നാണ് ഇതിനർത്ഥം. സമാന പരിഭാഷ: ""നേതാവ് ഭരിക്കുന്ന മഹാനഗരം"" (കാണുക: [[rc://*/ta/man/translate/figs-metonymy]])