ml_tn/rev/17/11.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# it is one of those seven kings
സാധ്യതയുള്ള അർത്ഥങ്ങൾ 1) മൃഗം രണ്ടുതവണ ഭരിക്കുന്നു: ആദ്യം ഏഴു രാജാക്കന്മാരിൽ ഒരാളായി, പിന്നെ എട്ടാമത്തെ രാജാവായി അല്ലെങ്കിൽ 2) മൃഗം ആ ഏഴു രാജാക്കന്മാരുടെ കൂട്ടത്തിൽ പെടുന്നു, കാരണം അവൻ അവരെപ്പോലെയാണ്.
# it is going to destruction
ഭാവിയിൽ എന്ത് സംഭവിക്കുമെന്നതിന്‍റെ ഉറപ്പിനെ മൃഗം അതിലേക്ക് പോകുന്നതുപോലെ സംസാരിക്കുന്നു. സമാന പരിഭാഷ: ""അത് തീർച്ചയായും നശിപ്പിക്കപ്പെടും"" അല്ലെങ്കിൽ ""ദൈവം തീർച്ചയായും നശിപ്പിക്കും"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-activepassive]])