ml_tn/rev/17/06.md

16 lines
999 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
വേശ്യയുടെയും ചുവന്ന മൃഗത്തിന്‍റെയും അർത്ഥം ദൂതൻ യോഹന്നാന് വിശദീകരിക്കാൻ തുടങ്ങുന്നു. പതിനെട്ടാം വാക്യത്തില്‍ ദൂതന്‍ ഇവ വിശദീകരിക്കുന്നു.
# was drunk with the blood ... and with the blood
കാരണം അവള്‍ രക്തം കുടിച്ചതിനാല്‍ അവൾക്ക് മത്തു പിടിച്ചിരുന്നു... രക്തം കുടിച്ചതിനാലും
# the martyrs for Jesus
യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞതിനാൽ മരിച്ച വിശ്വാസികൾ
# astonished
അത്ഭുതപ്പെട്ടു, ആശ്ചര്യപ്പെട്ടു