ml_tn/rev/17/01.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
മഹാവേശ്യയെക്കുറിച്ചുള്ള തന്‍റെ ദര്‍ശനത്തിന്‍റെ ഭാഗം യോഹന്നാന്‍ വിവരിക്കാൻ തുടങ്ങുന്നു.
# the condemnation of the great prostitute
“ശിക്ഷാവിധി"" എന്ന നാമത്തെ “വിധിക്കുക” എന്ന ക്രിയാപദം ഉപയോഗിച്ച് പ്രകടമാക്കാം. സമാന പരിഭാഷ: ""മഹാവേശ്യയെ ദൈവം എങ്ങനെ വിധിക്കും"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# the great prostitute
എല്ലാവർക്കും പരിചിതയായ വേശ്യ. അവൾ ഒരു പാപപങ്കിലമായ നഗരത്തെ പ്രതിനിധീകരിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-symlanguage]])
# on many waters
ആവശ്യമെങ്കിൽ,അത്തരം ദ്രാവകത്തെ സൂചിപ്പിക്കുവാന്‍ നിങ്ങൾക്ക് കൂടുതൽ വ്യക്തമായ പദം ഉപയോഗിക്കാം. സമാന പരിഭാഷ: ""പല നദികളിലും"" (കാണുക: [[rc://*/ta/man/translate/figs-explicit]])