ml_tn/rev/16/10.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# poured out his bowl
പാത്രം"" എന്ന വാക്ക് അതിലുള്ളതിനെ സൂചിപ്പിക്കുന്നു. [വെളിപ്പാട് 16: 2] (../16/02.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""അവന്‍റെ പാത്രത്തിൽ നിന്ന് വീഞ്ഞ് പകർന്നു"" അല്ലെങ്കിൽ ""അവന്‍റെ പാത്രത്തിൽ നിന്ന് ദൈവക്രോധം പകർന്നു"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# the throne of the beast
ഇവിടെ നിന്നുകൊണ്ടാണ് മൃഗം ഭരിക്കുന്നത്‌.  അത് അവന്‍റെ രാജ്യത്തിന്‍റെ തലസ്ഥാന നഗരത്തെയാവാം സൂചിപ്പിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# darkness covered its kingdom
ഇവിടെ ""ഇരുട്ട്"" എന്നത് ഒരു പുതപ്പ് പോലെയാണ് വിശേഷിപ്പിക്കുന്നത്. സമാന പരിഭാഷ: ""അവന്‍റെ രാജ്യത്തില്‍ എല്ലായിടത്തും ഇരുട്ടുണ്ടായി"" അല്ലെങ്കിൽ ""അവന്‍റെ രാജ്യമെല്ലാം ഇരുണ്ടതായി"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# They chewed
മൃഗത്തിന്‍റെ രാജ്യത്തിലെ ആളുകൾ ചവച്ചു.