ml_tn/rev/16/09.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# They were scorched by the terrible heat
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""കടുത്ത ചൂട് അവരെ തീവ്രമായി പൊള്ളിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# they blasphemed the name of God
ഇവിടെ ദൈവത്തിന്‍റെ നാമം ദൈവത്തെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""അവർ ദൈവത്തെ നിന്ദിച്ചു"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# God, who has the power over these plagues
ഈ പ്രയോഗം വായനക്കാർക്ക് ദൈവത്തെക്കുറിച്ച് ഇതിനകം അറിയാവുന്ന ചിലതിനെ ഓർമ്മപ്പെടുത്തുന്നു. ആളുകൾ ദൈവത്തെ നിന്ദിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ഇത് സഹായിക്കുന്നു. സമാന പരിഭാഷ: ""ദൈവത്തിന് ഈ ബാധകളുടെ മേൽ അധികാരമുള്ളതിനാൽ"" (കാണുക: [[rc://*/ta/man/translate/figs-distinguish]])
# the power over these plagues
ഇത് ജനങ്ങളുടെ മേല്‍ ബാധകളെ വരുത്തുവാനുള്ള അധികാരത്തെയും ബാധകളെ തടയാനുള്ള ശക്തിയെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])