ml_tn/rev/15/04.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Who will not fear you, Lord, and glorify your name?
കർത്താവ് എത്ര വലിയവനും മഹത്വമുള്ളവനും ആണെന്നുള്ള അവരുടെ ആശ്ചര്യം കാണിക്കാൻ ഈ ചോദ്യം ഉപയോഗിക്കുന്നു. ഇത് ഒരു ആശ്ചര്യപ്രതീകമായി പ്രകടിപ്പിക്കാം. സമാന പരിഭാഷ: ""കർത്താവേ, എല്ലാവരും അങ്ങയെ ഭയപ്പെടുകയും അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യും!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# glorify your name
നിന്‍റെ നാമം"" എന്ന വാചകം ദൈവത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: “അങ്ങയെ മഹത്വപ്പെടുത്തുന്നതിന്"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# your righteous deeds have been revealed
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""നിന്‍റെ നീതി പ്രവൃത്തികളെ നീ സകലര്‍ക്കും അറിയിച്ചിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])