ml_tn/rev/14/07.md

4 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the hour of his judgment has come
ഇവിടെ ""നാഴിക"" എന്നത് എന്തിനോ വേണ്ടി തിരഞ്ഞെടുത്ത സമയത്തെ പ്രതിനിധീകരിക്കുന്നു, കൂടാതെ ""വന്നിരിക്കുന്ന"" എന്ന നാഴിക തിരഞ്ഞെടുത്ത സമയം ഇപ്പോൾ ആയിരിക്കുന്നു എന്നതിനുള്ള ഒരു രൂപകമാണ്. ""ന്യായവിധി"" എന്ന ആശയം ഒരു ക്രിയ ഉപയോഗിച്ച് പ്രകടിപ്പിക്കാൻ കഴിയും. സമാന പരിഭാഷ: ""ദൈവം ന്യായവിധിക്കായി തിരഞ്ഞെടുത്ത സമയമാണിത്"" അല്ലെങ്കിൽ ""ദൈവം മനുഷ്യരെ വിധിക്കാനുള്ള സമയമാണിത്"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-abstractnouns]])