ml_tn/rev/12/11.md

20 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
സ്വർഗ്ഗത്തിൽ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദം തുടർന്നും സംസാരിക്കുന്നു.
# They conquered him
അവർ അപവാദിയെ കീഴടക്കിയിരിക്കുന്നു.
# by the blood of the Lamb
രക്തം അവന്‍റെ മരണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""കാരണം കുഞ്ഞാട് തന്‍റെ രക്തം ചൊരിയുകയും അവർക്കുവേണ്ടി മരിക്കുകയും ചെയ്തു"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# by the word of their testimony
സാക്ഷ്യപ്പെടുത്തുക"" എന്ന ക്രിയ ഉപയോഗിച്ച് ""സാക്ഷ്യം"" എന്ന വാക്കിനെ പ്രകടിപ്പിക്കാൻ കഴിയും. ആരെയാണ് അവർ സാക്ഷ്യപ്പെടുത്തിയതെന്നും വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ""യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് സാക്ഷ്യപ്പെടുത്തിയപ്പോൾ അവർ പറഞ്ഞതനുസരിച്ച്"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]], [[rc://*/ta/man/translate/figs-explicit]])
# even to death
ശത്രുക്കൾ തങ്ങളെ കൊല്ലാൻ ശ്രമിച്ചേക്കാമെന്ന് അവർക്കറിയാമെങ്കിലും വിശ്വാസികൾ യേശുവിനെക്കുറിച്ച് സത്യം പ്രസ്താവിച്ചു. സമാന പരിഭാഷ: ""എന്നാൽ അവർ അതിനുവേണ്ടി മരിക്കുമെന്ന് അറിഞ്ഞിട്ടും അവർ സാക്ഷ്യം പ്രസ്താവിച്ചുകൊണ്ടിരുന്നു