ml_tn/rev/09/20.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# those who were not killed by these plagues
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ബാധകളാല്‍ കൊല്ലപ്പെടാത്തവർ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# things that cannot see, hear, or walk
വിഗ്രഹങ്ങൾ ജീവനില്ലെന്നും ആരാധിക്കപ്പെടാൻ അർഹതയില്ലെന്നും ഈ വാചകം നമ്മെ ഓർമ്മിപ്പിക്കുന്നു. പക്ഷേ, ആളുകൾ അവയെ ആരാധിക്കുന്നത് നിർത്തിയില്ല. സമാന പരിഭാഷ: ""വിഗ്രഹങ്ങൾക്ക് കാണാനോ കേൾക്കാനോ നടക്കാനോ കഴിയില്ലെങ്കിലും"" (കാണുക: [[rc://*/ta/man/translate/figs-distinguish]])