ml_tn/rev/09/06.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# people will seek death, but will not find it
മരണം"" എന്ന പദം നീക്കംചെയ്യുന്നതിന് ഇത് പകരം സ്ഥാപിക്കാം. സമാന പരിഭാഷ: ""ആളുകൾ മരിക്കാനുള്ള വഴി കണ്ടെത്താൻ ശ്രമിക്കും, പക്ഷേ അത് കണ്ടെത്തുകയില്ല"" അല്ലെങ്കിൽ ""ആളുകൾ സ്വയം കൊല്ലാൻ ശ്രമിക്കും, പക്ഷേ മരിക്കാനുള്ള വഴി കണ്ടെത്തുകയില്ല"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# will greatly desire to die
മരിക്കാൻ വളരെയധികം ആഗ്രഹിക്കും അല്ലെങ്കിൽ ""അവർ മരിക്കണമെന്ന് ആഗ്രഹിക്കുന്നു
# death will flee from them
ഓടിപ്പോകാൻ കഴിയുന്ന ഒരു വ്യക്തിയോ മൃഗമോ ആണെന്ന് യോഹന്നാന്‍ മരണത്തെക്കുറിച്ച് പറയുന്നു. സമാന പരിഭാഷ: ""അവർക്ക് മരിക്കാൻ കഴിയില്ല"" അല്ലെങ്കിൽ ""അവർ മരിക്കില്ല"" (കാണുക: [[rc://*/ta/man/translate/figs-personification]])