ml_tn/rev/08/08.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The second angel
അടുത്ത ദൂതന്‍ അല്ലെങ്കിൽ ""രണ്ടാമത്തെ ദൂതന്‍"" (കാണുക: [[rc://*/ta/man/translate/translate-ordinal]])
# something like a great mountain burning with fire was thrown
ഇത് സകര്‍മ്മകരൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൂതന്‍ ഒരു വലിയ പർവ്വതംപോലെയൊന്ന് തീയിലേക്ക് എറിഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# A third of the sea became blood
മൂന്നിലൊന്ന്"" എന്ന ഭിന്നസംഖ്യ വിവർത്തനത്തിൽ വിശദീകരിക്കാം. സമാന പരിഭാഷ: ""കടലിനെ മൂന്ന് ഭാഗങ്ങളായി വിഭജിച്ച്, ആ ഭാഗങ്ങളിലൊന്ന് രക്തം പോലെ മാറിയിരുന്നു"" (കാണുക: [[rc://*/ta/man/translate/translate-fraction]])
# became blood
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""രക്തം പോലെ ചുവപ്പായി"" അല്ലെങ്കിൽ 2) ശരിക്കും രക്തമായി. (കാണുക: [[rc://*/ta/man/translate/figs-simile]])