ml_tn/rev/07/15.md

16 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
മൂപ്പൻ യോഹന്നാനോടുള്ള സംസാരം തുടരുന്നു.
# they ... them
ഈ വാക്കുകൾ വലിയ കഷ്ടതയിലൂടെ കടന്നുപോയ ആളുകളെ പരാമർശിക്കുന്നു.
# day and night
ദിവസത്തിലെ ഈ രണ്ട് ഭാഗങ്ങളും ചേര്‍ത്ത് ""എല്ലായ്പ്പോഴും"" അല്ലെങ്കിൽ ""നിർത്താതെ"" എന്ന് അർത്ഥമാക്കുന്നു (കാണുക: [[rc://*/ta/man/translate/figs-merism]])
# will spread his tent over them
അവന്‍ അവരെ തന്‍റെ കൂടാരത്തിലാക്കും. അവരെ സംരക്ഷിക്കും എന്നത് അവർക്ക് ജീവിക്കാൻ അഭയം നൽകും എന്ന് പറഞ്ഞിരിക്കുന്നു. സമാന പരിഭാഷ: ""അവർക്ക് അഭയം നൽകും"" അല്ലെങ്കിൽ ""അവരെ സംരക്ഷിക്കും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])