ml_tn/rev/07/10.md

8 lines
701 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Salvation belongs to
രക്ഷ വരുന്നു
# Salvation belongs ... to the Lamb
അവർ ദൈവത്തെയും കുഞ്ഞാടിനെയും സ്തുതിക്കുകയായിരുന്നു. ""രക്ഷ"" എന്ന പദം ""സംരക്ഷിക്കുക"" എന്ന ക്രിയാപദം ഉപയോഗിച്ച് പ്രകടിപ്പിക്കാം. ""സിംഹാസനത്തിൽ ഇരിക്കുന്ന നമ്മുടെ ദൈവവും കുഞ്ഞാടും ഞങ്ങളെ രക്ഷിച്ചു!"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])