ml_tn/rev/07/01.md

8 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
മുദ്രകളാൽ അടയാളപ്പെടുത്തിയ 144,000 ദൈവദാസന്മാരുടെ ദർശനം യോഹന്നാൻ വിവരിക്കാൻ തുടങ്ങുന്നു. കുഞ്ഞാട് ആറാമത്തെ മുദ്ര തുറന്നതിനുശേഷവും ഏഴാമത്തെ മുദ്ര തുറക്കുന്നതിനുമുന്‍പായും അവരുടെ അടയാളപ്പെടുത്തൽ നടക്കുന്നു.
# the four corners of the earth
ഭൂമിയെ ഒരു കടലാസ് പോലെ പരന്നതും ചതുരവുമായതുപോലെയാണ് സംസാരിക്കുന്നത്. ""നാല് കോണുകൾ"" എന്ന വാചകം വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിവയെ സൂചിപ്പിക്കുന്നു.