ml_tn/rev/06/11.md

12 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# until the full number of their fellow servants and their brothers was reached who were to be killed, just as they had been killed
ഒരു നിശ്ചിത എണ്ണം ആളുകള്‍ ശത്രുക്കളാൽ കൊല്ലപ്പെടണമെന്ന് ദൈവം തീരുമാനിച്ചതായി ഇത് സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മകരൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: "" കൊല്ലപ്പെടണമെന്നു ദൈവം നിശ്ചയിച്ചിട്ടുള്ള അവരുടെ മുഴുവൻ സഹപ്രവര്‍ത്തകരും കൊല്ലപ്പെടുന്നതു വരെ... ആളുകൾ സഹപ്രവർത്തകരെ കൊന്നതുപോലെ, സഹോദരിമാർ ..."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# their fellow servants and their brothers
ദാസന്മാർ, സഹോദരന്മാർ എന്നിങ്ങനെ രണ്ടു തരത്തിൽ വിവരിച്ചിരിക്കുന്ന ഒരു കൂട്ടം ആളുകളാണിത്. സമാന പരിഭാഷ: ""അവരോടൊപ്പം ദൈവത്തെ സേവിക്കുന്ന സഹോദരന്മാർ"" അല്ലെങ്കിൽ ""അവരോടൊപ്പം ദൈവത്തെ സേവിക്കുന്ന സഹവിശ്വാസികൾ
# brothers
ക്രിസ്ത്യാനികൾ പരസ്പരം സഹോദരന്മാരാണെന്ന് പലപ്പോഴും പറയപ്പെടുന്നു. ഇവിടെ സ്ത്രീകളും ഉൾപ്പെടുന്നു. സമാന പരിഭാഷ: ""സഹ ക്രിസ്ത്യാനികൾ"" അല്ലെങ്കിൽ ""സഹവിശ്വാസികൾ"" (കാണുക: [[rc://*/ta/man/translate/figs-metaphor]])