ml_tn/rev/06/02.md

8 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he was given a crown
ഈ കിരീടങ്ങൾ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ഒലിവ് ശാഖകളുടെയോ ലോറൽ ഇലകളുടെയോ റീത്തുകൾ പോലെ കാണപ്പെട്ടു. വിജയികളായ ഓട്ടക്കാര്‍ക്ക് തലയിൽ ധരിക്കാൻ നിർമ്മിച്ചവയാണിത്. ഇത് ഒരു സകര്‍മ്മക ക്രിയ ഉപയോഗിച്ച് വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""അവന് ഒരു കിരീടം ലഭിച്ചു"" അല്ലെങ്കിൽ ""ദൈവം അദ്ദേഹത്തിന് ഒരു കിരീടം നൽകി (കാണുക: [[rc://*/ta/man/translate/figs-activepassive]])
# a crown
യോഹന്നാന്‍റെ കാലത്ത് മത്സരങ്ങളിൽ വിജയിച്ച ഓട്ടക്കാര്‍ക്ക് ലഭിച്ച ഒലിവ് ശാഖകളുടെയോ ലോറൽ ഇലകളുടെയോ റീത്തുകൾ പോലെയുള്ളവ ആയിരുന്നു ഇത്.