ml_tn/rev/06/01.md

8 lines
733 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ദൈവിക സിംഹാസനത്തിനു മുമ്പില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് യോഹന്നാൻ വിവരിക്കുന്നു. കുഞ്ഞാട് ചുരുളുകളുടെ മുദ്രകൾ തുറക്കാൻ ആരംഭിക്കുന്നു.
# Come!
ഇത് ഒരു വ്യക്തിയോടുള്ള ആജ്ഞയാണ്, പ്രത്യക്ഷത്തിൽ രണ്ടാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന വെളുത്ത കുതിരയുടെ മേല്‍ വരുന്നവന്‍.