ml_tn/rev/04/02.md

4 lines
769 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I was in the Spirit
ദൈവാത്മാവിനാൽ സ്വാധീനിക്കപ്പെടുന്നതിനെക്കുറിച്ച് അവന്‍ ആത്മാവിലായിരുന്നു എന്ന് യോഹന്നാൻ പറയുന്നു. [വെളിപ്പാട് 1:10] (../01/10.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. സമാന പരിഭാഷ: ""എന്നെ ആത്മാവ് സ്വാധീനിച്ചു"" അല്ലെങ്കിൽ ""ആത്മാവ് എന്നെ സ്വാധീനിച്ചു"" (കാണുക: [[rc://*/ta/man/translate/figs-idiom]])