ml_tn/rev/04/01.md

20 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ദൈവത്തിന്‍റെ സിംഹാസനത്തെക്കുറിച്ചുള്ള തന്‍റെ ദർശനം യോഹന്നാൻ വിവരിക്കാൻ തുടങ്ങുന്നു.
# After these things
ഞാൻ ഇവ കണ്ടതിനുശേഷം ([വെളിപ്പാടു 2: 1-3: 22] (../02/01.md))
# an open door in heaven
ഈ പദപ്രയോഗം ഒരു ദർശനത്തിലൂടെ യോഹന്നാന് സ്വർഗ്ഗത്തിന്‍റെ കാഴ്ച കാണാൻ ദൈവം നൽകിയ കഴിവിനെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# speaking to me like a trumpet
ശബ്ദം ഒരു കാഹളം പോലെയായിരുന്നുവെന്ന് വ്യക്തമായി പറയാൻ കഴിയും. സമാന പരിഭാഷ: ""കാഹളത്തിന്‍റെ ശബ്ദം പോലെ എന്നോട് ഉച്ചത്തിൽ സംസാരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-simile]])
# trumpet
ഇത് സംഗീതം സൃഷ്ടിക്കുന്നതിനോ ഒരു അറിയിപ്പിനോ ഒരു യോഗം ചേരുന്നതിനോ വേണ്ടി ആളുകളെ വിളിച്ചു കൂട്ടുന്നതിനുള്ള ഒരു ഉപകരണത്തെ സൂചിപ്പിക്കുന്നു. [വെളിപ്പാട് 1:10] (../01/10.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക.