ml_tn/rev/03/18.md

4 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Buy from me gold refined by fire so that you may become rich, and brilliant white garments so you may clothe yourself and not show the shame of your nakedness, and salve to anoint your eyes so you will see
യഥാർത്ഥ ആത്മീയ മൂല്യമുള്ള കാര്യങ്ങള്‍ യേശുവിൽ നിന്ന് സ്വീകരിക്കുന്നതിനെ ഇവിടെ ""വാങ്ങുക"" എന്ന പദം പ്രതിനിധീകരിക്കുന്നു. “തീയില്‍ ഊതിക്കഴിച്ച പൊന്ന്"" ആത്മീയ സമ്പത്തിനെ പ്രതിനിധീകരിക്കുന്നു. ""വെണ്മയുള്ള വസ്ത്രങ്ങൾ"" നീതിയെ പ്രതിനിധീകരിക്കുന്നു. ""നിങ്ങളുടെ കണ്ണുകളെ അഭിഷേകം ചെയ്യാനുള്ള ലേപം"" ആത്മീയ കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവിനെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""എന്‍റെ അടുക്കൽ വന്ന് ആത്മീയ സമ്പത്ത് നേടുക അവ അഗ്നിയാല്‍ ശുദ്ധീകരിക്കപ്പെട്ട സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാകുന്നു. നിങ്ങൾ ലജ്ജിക്കാതിരിക്കേണ്ടതിന് വെണ്മയുള്ള വസ്ത്രങ്ങൾ പോലെയുള്ള നീതി എന്നിൽ നിന്ന് സ്വീകരിക്കുക. എന്നിൽ നിന്ന് ജ്ഞാനം സ്വീകരിക്കുക. അത് ആത്മീയ കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി കണ്ണുകൾക്ക് ലേപം നൽകുന്നതുപോലെയാണ് ""(കാണുക: rc: // en / ta / man / translate / figs-metaphor)