ml_tn/rev/03/17.md

4 lines
650 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# you are most miserable, pitiable, poor, blind, and naked
അവരുടെ ശാരീരിക അവസ്ഥയെക്കുറിച്ച് സംസാരിക്കുന്നതുപോലെ യേശു അവരുടെ ആത്മീയ അവസ്ഥയെക്കുറിച്ച് സംസാരിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ ഏറ്റവും ദരിദ്രരും ദയനീയരും അന്ധരും നഗ്നരുമായ ആളുകളെപ്പോലെയാണ്"" (കാണുക: [[rc://*/ta/man/translate/figs-metaphor]])