ml_tn/rev/03/12.md

4 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The one who conquers, I will make a pillar in the temple of my God
ഇവിടെ ""ജയിക്കുന്നവൻ"" എന്നത് ജയിക്കുന്ന ആരെയും സൂചിപ്പിക്കുന്നു. [വെളിപ്പാട് 2: 7] (../02/07.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. ""തൂണ്"" ദൈവരാജ്യത്തിന്‍റെ പ്രധാനപ്പെട്ടതും സ്ഥിരവുമായ ഒരു ഭാഗത്തെ പ്രതിനിധീകരിക്കുന്നു. സമാന പരിഭാഷ: ""തിന്മയെ ചെറുക്കുന്ന ആരെയും ഞാൻ എന്‍റെ ദൈവത്തിന്‍റെ ആലയത്തിലെ ഒരു തൂണു പോലെ ശക്തനാക്കും"" അല്ലെങ്കിൽ ""തിന്മ ചെയ്യാൻ സമ്മതിക്കാത്തവരെ ഞാൻ എന്‍റെ ദൈവത്തിന്‍റെ ആലയത്തിലെ ഒരു തൂണു പോലെ ശക്തമാക്കും"" (കാണുക : [[rc://*/ta/man/translate/figs-genericnoun]] ഒപ്പം [[rc://*/ta/man/translate/figs-metaphor]])