ml_tn/rev/02/28.md

16 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Just as I have received from my Father
എന്താണ് ലഭിച്ചതെന്ന് ചില ഭാഷകളില്‍ പ്രത്യേകം പറയേണ്ടതുണ്ട്. സാധ്യതയുള്ള അർത്ഥങ്ങൾ 1) ""എനിക്ക് എന്‍റെ പിതാവിൽ നിന്ന് അധികാരം ലഭിച്ചതുപോലെ"" അല്ലെങ്കിൽ 2) ""എന്‍റെ പിതാവിൽ നിന്ന് ഉദയനക്ഷത്രം ലഭിച്ചതുപോലെ.""  (കാണുക: [[rc://*/ta/man/translate/figs-explicit]])
# my Father
ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കാനായി ദൈവത്തിന് നല്കിയിരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# I will also give him
ഇവിടെ ""അവനെ"" എന്നത് ജയിക്കുന്നയാളെ സൂചിപ്പിക്കുന്നു.
# morning star
ഇത് ശോഭയുള്ള നക്ഷത്രമാണ്, ചിലപ്പോൾ അതിരാവിലെ ഉദയത്തിനു തൊട്ടുമുമ്പ് പ്രത്യക്ഷപ്പെടും. അത് വിജയത്തിന്‍റെ പ്രതീകമായിരുന്നു. (കാണുക: [[rc://*/ta/man/translate/writing-symlanguage]])