ml_tn/rev/02/13.md

16 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Satan's throne
സാധ്യതയുള്ള അർത്ഥങ്ങൾ 1) സാത്താന്‍റെ ശക്തിയും ആളുകളിൽ ചെലുത്തുന്ന മോശമായ സ്വാധീനവും അല്ലെങ്കിൽ 2) സാത്താൻ ഭരിക്കുന്ന ഇടം. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# you hold on tightly to my name
വ്യക്തിയുടെ ഒരു പര്യായമാണ് ഇവിടെ നാമം. ഉറച്ചു വിശ്വസിക്കുക എന്നത് മുറുകെ പിടിക്കുക എന്ന് വിശേഷിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ എന്നിൽ ഉറച്ചു വിശ്വസിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-metonymy]])
# you did not deny your faith in me
വിശ്വസിക്കുക"" എന്ന ക്രിയ ഉപയോഗിച്ച് വിശ്വാസം വിവർത്തനം ചെയ്യാം. ""നിങ്ങൾ എന്നിൽ വിശ്വസിക്കുന്നുവെന്ന് നിങ്ങൾ ആളുകളോട് തുടർന്നും പറഞ്ഞു"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# Antipas
ഇതൊരു മനുഷ്യന്‍റെ പേര് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-names]])