ml_tn/rev/02/08.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
സ്മുർന്നയിലെ സഭയുടെ ദൂതന് മനുഷ്യപുത്രൻ നൽകിയ സന്ദേശത്തിന്‍റെ ആരംഭമാണിത്.
# the angel
ഈ ""ദൂതനെപ്പറ്റി” സാധ്യതയുള്ള അർത്ഥങ്ങൾ 1 സഭയെ സംരക്ഷിക്കുന്ന ഒരു സ്വർഗ്ഗീയ ദൂതൻ അല്ലെങ്കിൽ 2) സഭയിലേക്കുള്ള ഒരു മനുഷ്യ ദൂതൻ, ഒന്നുകിൽ യോഹന്നാന്‍റെ അടുക്കല്‍ നിന്ന് സഭയിലേക്ക് പോയ ഒരു ദൂതൻ അല്ലെങ്കിൽ സഭകളുടെ നേതാവ്. [വെളിപ്പാട് 1:20] (../01/20.md)
# Smyrna
പടിഞ്ഞാറൻ ഏഷ്യയുടെ ഒരു ഭാഗമായ ഒരു നഗരത്തിന്‍റെ പേരാണ് ഇത്, ഇന്ന് അത് ആധുനിക തുർക്കിയില്‍ ഉള്‍പ്പെടുന്നു. [വെളിപ്പാട് 1:11] (../01/11.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/translate-names]])
# the first and the last
ഇത് യേശുവിന്‍റെ നിത്യ സ്വഭാവത്തെ സൂചിപ്പിക്കുന്നു. [വെളിപ്പാട് 1:17] (../01/17.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/figs-merism]])