ml_tn/rev/02/05.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# from where you have fallen
അവർ ആദ്യത്തേത്പോലെ സ്നേഹിക്കുന്നില്ല എന്നത് സ്വര്‍ഗ്ഗം വീണുപോയതായി പറയപ്പെടുന്നു. സമാന പരിഭാഷ: ""നിങ്ങൾ എത്രമാത്രം മാറിയിരിക്കുന്നു"" അല്ലെങ്കിൽ ""നിങ്ങൾ എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Unless you repent
നിങ്ങൾ പശ്ചാത്തപിക്കുന്നില്ലെങ്കിൽ
# remove your lampstand
ഏഴ് സഭകളെ പ്രതിനിധീകരിക്കുന്ന പ്രതീകങ്ങളാണ് നിലവിളക്കുകൾ. [വെളിപ്പാട് 1:12] (../01/12.md) ൽ നിങ്ങൾ ""നിലവിളക്കിനെ"" വിവർത്തനം ചെയ്തതെങ്ങനെയെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/writing-symlanguage]])