ml_tn/rev/02/01.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
എഫെസൊസിലെ സഭയുടെ ദൂതന് മനുഷ്യപുത്രൻ നൽകിയ സന്ദേശത്തിന്‍റെ ആരംഭമാണിത്.
# the angel
ഈ “ദൂതന്‍” എന്നതിന് സാധ്യതയുള്ള അർത്ഥങ്ങൾ 1) ഈ സഭയെ സംരക്ഷിക്കുന്ന ഒരു സ്വർഗ്ഗീയ ദൂതൻ അല്ലെങ്കിൽ 2) സഭയിലേക്കുള്ള ഒരു മനുഷ്യ ദൂതൻ, ഒന്നുകിൽ യോഹന്നാന്‍റെ അടുക്കല്‍ നിന്ന് സഭയിലേക്ക് പോയ ഒരു ദൂതൻ അല്ലെങ്കിൽ സഭകളുടെ നേതാവ്. [വെളിപ്പാട് 1:20] (../01/20.md)
# stars
ഈ നക്ഷത്രങ്ങൾ പ്രതീകങ്ങളാണ്. ഏഴ് സഭകളിലെ ഏഴു ദൂതന്‍മാരെ അവർ പ്രതിനിധീകരിക്കുന്നു. [വെളിപ്പാട് 1:16] (../01/16.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/writing-symlanguage]])
# lampstands
ഏഴ് സഭകളെ പ്രതിനിധീകരിക്കുന്ന പ്രതീകങ്ങളാണ് നിലവിളക്കുകൾ. [വെളിപ്പാട് 1:12] (../01/12.md) ൽ നിങ്ങൾ ഇത് എങ്ങനെ വിവർത്തനം ചെയ്തുവെന്ന് കാണുക. (കാണുക: [[rc://*/ta/man/translate/writing-symlanguage]])