ml_tn/rev/01/10.md

16 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I was in the Spirit
ദൈവാത്മാവിനാൽ സ്വാധീനിക്കപ്പെടുന്നതിനെക്കുറിച്ച് യോഹന്നാൻ സംസാരിക്കുന്നു. സമാന പരിഭാഷ: ""എന്നെ ആത്മാവ് സ്വാധീനിച്ചു"" അല്ലെങ്കിൽ ""ആത്മാവ് എന്നെ സ്വാധീനിച്ചു"" (കാണുക: [[rc://*/ta/man/translate/figs-idiom]])
# the Lord's day
ക്രിസ്തുവിലുള്ള വിശ്വാസികളുടെ ആരാധന ദിവസം
# loud voice like a trumpet
ശബ്ദം വളരെ ഉച്ചത്തിലായിരുന്നു, അത് ഒരു കാഹളം പോലെ തോന്നിച്ചു. (കാണുക: [[rc://*/ta/man/translate/figs-simile]])
# trumpet
ഇത് സംഗീതം സൃഷ്ടിക്കുന്നതിനോ ഒരു അറിയിപ്പിനോ യോഗത്തിനോ ഒത്തുചേരാൻ ആളുകളെ വിളിക്കുന്നതിനോ ഉള്ള ഒരു ഉപകരണത്തെ സൂചിപ്പിക്കുന്നു.