ml_tn/rev/01/09.md

24 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
തന്‍റെ ദർശനം ആരംഭിച്ചതു എങ്ങനെയെന്നും ആത്മാവ് നൽകിയ നിർദ്ദേശങ്ങളും യോഹന്നാൻ വിശദീകരിക്കുന്നു.
# your ... you
ഏഴ് സഭകളിലെ വിശ്വാസികളെയാണ് ഇവ പരാമർശിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-you]])
# I, John—your brother and the one who shares with you in the suffering and kingdom and patient endurance that are in Jesus—was
ഇത് ഒരു പ്രത്യേക വാക്യമായി പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഞാൻ, യോഹന്നാൻ, ദൈവരാജ്യത്തിൽ നിങ്ങളുമായി പങ്കുള്ളവനും നാം യേശുവിനുള്ളവരാകയാല്‍ നിങ്ങളോടൊപ്പം പരീക്ഷണങ്ങൾ സഹിക്കുകയും ക്ഷമയോടെ നില്‍ക്കുകയും ചെയ്യുന്ന നിങ്ങളുടെ സഹോദരനാകുന്നു.
# because of the word of God
ഞാൻ ദൈവവചനം മറ്റുള്ളവരോടു പറഞ്ഞു
# the word of God
ദൈവം പറഞ്ഞ സന്ദേശം. [വെളിപ്പാടു 1: 2] (../01/02.md) എന്നതുപോലെ വിവർത്തനം ചെയ്യുക.
# the testimony about Jesus
യേശുവിനെക്കുറിച്ച് ദൈവം നൽകിയ സാക്ഷ്യം. [വെളിപ്പാടു 1: 2] (../01/02.md)ല്‍ ഉള്ളതുപോലെ വിവർത്തനം ചെയ്യുക.