ml_tn/rev/01/08.md

12 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the alpha and the omega
ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങളാണിവ. സാധ്യതയുള്ള അർത്ഥങ്ങൾ 1) ""എല്ലാം ആരംഭിച്ചവനും എല്ലാം അവസാനിപ്പിക്കുന്നവനും"" അല്ലെങ്കിൽ 2) ""എല്ലായ്പ്പോഴും ജീവിച്ചിരുന്നവനും എല്ലായ്പ്പോഴും ജീവിക്കുന്നവനുമാണ്.""  വായനക്കാര്‍ക്ക് അവ്യക്തമാണെങ്കിൽ നിങ്ങളുടെ അക്ഷരമാലയിലെ ആദ്യ, അവസാന അക്ഷരങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കാം. സമാന പരിഭാഷ: അ മുതല്‍ റ വരെ അല്ലെങ്കില്‍ ""ആദ്യത്തേതും അവസാനത്തേതും"" (കാണുക: [[rc://*/ta/man/translate/figs-metaphor]], [[rc://*/ta/man/translate/figs-merism]])
# who is to come
ഭാവിയിൽ നിലനില്‍ക്കുന്ന കാര്യങ്ങള്‍ വരാനിരിക്കുന്നതായി സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# says the Lord God
ചില ഭാഷകളില്‍ മുഴുവൻ വാക്യത്തിന്‍റെ തുടക്കത്തിലോ അവസാനത്തിലോ ""കർത്താവായ ദൈവം പറയുന്നു"" എന്ന് ഇടുന്നു. (കാണുക: [[rc://*/ta/man/translate/writing-quotations]])