ml_tn/php/04/21.md

12 lines
833 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The brothers
ഇത് സൂചിപ്പിക്കുന്നത് പൌലോസിനോട്‌ കൂടെ ശുശ്രൂഷ ചെയ്യുന്നവരെയോ അല്ലെങ്കില്‍ തനിക്കു ശുശ്രൂഷ ചെയ്യുന്നവരെയോ ആകുന്നു.
# brothers
[ഫിലിപ്പിയര്‍ 1:12](../01/12.md)ല്‍ നിങ്ങള്‍ ഇത് എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക
# every believer
ഇത് ചില ഭാഷാന്തരങ്ങളില്‍ “വിശുദ്ധനായ ഓരോ വ്യക്തിക്കും” എന്ന് പരിഭാഷ ചെയ്തിരിക്കുന്നു.