ml_tn/php/04/17.md

8 lines
2.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# It is not that I seek the gift
പൌലോസ് സമ്മാനങ്ങളെ കുറിച്ച് എഴുതിയതിന്‍റെ കാരണം വിശദീകരിക്കുന്നത് അവര്‍ തനിക്കു കൂടുതലായി സമ്മാനങ്ങള്‍ തരും എന്ന് പ്രതീക്ഷ വച്ച് പുലര്‍ത്തുന്നത് കൊണ്ടല്ല. മറു പരിഭാഷ: “ഞാന്‍ ഇത് എഴുതുന്നതിന്‍റെ കാരണം നിങ്ങള്‍ എനിക്ക് ഇനിയും കൂടുതലായി നല്‍കണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നതു കൊണ്ടല്ല”
# I seek the fruit that increases to your credit
പൌലോസ് സമ്മാനങ്ങളെ കുറിച്ച് എഴുതാനുള്ള തന്‍റെ കാരണം വിശദീകരിക്കുന്നു. ഇവിടെ “നിങ്ങളുടെ കണക്കിലേക്ക് ഫലം വര്‍ദ്ധിച്ചു വരുവാന്‍ വേണ്ടി ആകുന്നു” എന്നുള്ളത് ഒന്നുകില്‍ ഒരു ഉപമാനം ആകുന്നു 1) ഫിലിപ്പിയര്‍ക്ക് വേണ്ടി കൂടുതല്‍ നല്ല കാര്യങ്ങള്‍ രേഖപ്പെടുത്തുവാന്‍ വേണ്ടി ആകുന്നു. മറു പരിഭാഷ: “മറിച്ച് ഞാന്‍ ആഗ്രഹിക്കുന്നത് ദൈവം നിങ്ങള്‍ ചെയ്യുന്ന വര്‍ദ്ധിതമായ സല്‍പ്രവര്‍ത്തികളെ അംഗീകരിക്കുമാറാകട്ടെ” അല്ലെങ്കില്‍ 2) ഫിലിപ്പിയര്‍ ചെയ്തു വരുന്ന സല്‍പ്രവര്‍ത്തികള്‍ക്ക് കൂടുതലായ അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ. മറു പരിഭാഷ: “മറിച്ച് ഞാന്‍ ആഗ്രഹിക്കുന്നത് ദൈവം നിങ്ങളെ ധാരാളം ആയി അനുഗ്രഹിക്കു മാറാകട്ടെ എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ചെയ്യുന്ന സല്‍പ്രവര്‍ത്തികള്‍ നിമിത്തം തന്നെ” (കാണുക: [[rc://*/ta/man/translate/figs-metaphor]])