ml_tn/php/04/14.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
പൌലോസ് വിശദീകരിക്കുന്നതു തുടരുന്നു എന്തുകൊണ്ടെന്നാല്‍ താന്‍ അവരോടു കൃതജ്ഞത ഉള്ളവന്‍ ആകകൊണ്ടു ആ സമ്മാനം നിമിത്തം അവര്‍ക്ക് നന്ദി പറയുന്നു എന്നാണ്, അല്ലാതെ ഇനിയും കൂടുതലായി അവര്‍ തനിക്കു നല്‍കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടല്ല. (കാണുക [ഫിലിപ്പിയര്‍ 3:11](../03/11.md)).
# in my difficulties
പൌലോസ് തന്‍റെ പ്രയാസങ്ങളെ കുറിച്ച് പറയുന്നത് അത് താന്‍ ആയിരുന്ന സ്ഥലങ്ങള്‍ എന്നപോലെ ആണ്. മറു പരിഭാഷ: “കാര്യങ്ങള്‍ വിഷമകരം ആയി തീര്‍ന്നപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])