ml_tn/php/04/10.md

4 lines
896 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഫിലിപ്പിയര്‍ തനിക്കു അയച്ചു തന്നതായ പാരിതോഷികത്തിനു പൌലോസ് അവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാന്‍ തുടങ്ങുന്നു. വാക്യം 11ല് അദ്ദേഹം വിശദീകരിക്കുന്നതു താന്‍ അവരോടു കൃതജ്ഞത ഉള്ളവന്‍ ആകകൊണ്ടു ആ സമ്മാനം നിമിത്തം അവര്‍ക്ക് നന്ദി പറയുന്നു എന്നാണ്, അല്ലാതെ ഇനിയും കൂടുതലായി അവര്‍ തനിക്കു നല്‍കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടല്ല.