ml_tn/php/03/08.md

20 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# In fact
വാസ്തവമായി അല്ലെങ്കില്‍ “സത്യമായി”
# now I count
“ഇപ്പോള്‍” എന്നുള്ള പദം ഊന്നല്‍ നല്‍കുന്നത് താന്‍ പരീശന്‍ എന്നുള്ളതിനെ വിട്ടുകളയുകയും ക്രിസ്തുവില്‍ ഒരു വിശ്വാസിയായി തീരുകയും ചെയ്തതു മുതല്‍ താന്‍ എപ്രകാരം വ്യത്യാസപ്പെടുവാന്‍ ഇടയായി എന്നുള്ളതാണ്. മറു പരിഭാഷ: “ഇപ്പോള്‍ ഞാന്‍ ക്രിസ്തുവില്‍ ആശ്രയിച്ചിരിക്കുന്നതു ഞാന്‍ എന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# I count all things to be loss
പൌലോസ് തന്‍റെ വ്യാപാര ഉപമാനത്തെ [ഫിലിപ്പിയര്‍ 3:7](../03/07.md) നിന്നും പറയുന്നത് തുടരുകയാണ്, താന്‍ പറയുന്നത് ക്രിസ്തുവിനെ ഒഴികെ വേറെ എന്തൊന്നില്‍ ആശ്രയിക്കുന്നതും മൂല്യം ഇല്ലാത്തത് ആകുന്നു എന്നാണ്. മറു പരിഭാഷ: “ഞാന്‍ സകലവും വില ഇല്ലാത്തതായി കരുതുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# because of the surpassing value of the knowledge of Christ Jesus my Lord
എന്‍റെ കര്‍ത്താവായ ക്രിസ്തു യേശുവിനെ അറിയുന്നത് ഏറ്റവും മൂല്യമേറിയതാണ്.
# so that I may gain Christ
അതിനാല്‍ ഞാന്‍ ക്രിസ്തു മാത്രം ഉള്ളവനായി ഇരിക്കേണ്ടതിന്