ml_tn/php/02/22.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# as a son with his father, so he served with me
പിതാക്കന്മാരും പുത്രന്മാരും അന്യോന്യം സ്നേഹിക്കുകയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തിമൊഥെയോസ് യഥാര്‍ത്ഥത്തില്‍ പൌലോസിന്‍റെ മകന്‍ അല്ല, എങ്കിലും താന്‍ പൌലോസിനോടു കൂടെ ഒരു മകന്‍ തന്‍റെ പിതാവിനോടു കൂടെ പ്രവര്‍ത്തിക്കുന്നതു പോലെ പ്രവര്‍ത്തിച്ചു വന്നു. (കാണുക: [[rc://*/ta/man/translate/figs-simile]])
# in the gospel
ഇവിടെ “സുവിശേഷം” എന്നുള്ളത് യേശുവിനെ ക്കുറിച്ച് ജനങ്ങളോടു പ്രസ്താവിക്കുന്ന പ്രവര്‍ത്തിയെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. മറു പരിഭാഷ: “ജനത്തോടു സുവിശേശം സംബന്ധിച്ച് സംസാരിക്കുന്നത്” (കാണുക: [[rc://*/ta/man/translate/figs-metonymy]])