ml_tn/php/02/09.md

8 lines
1016 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the name that is above every name
ഇവിടെ “നാമം” എന്നുള്ളത് ഒരു സ്ഥാനം അല്ലെങ്കില്‍ ആദരം എന്നതിനെ സൂചിപ്പിക്കുന്ന ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ഏതൊരു സ്ഥാനത്തേക്കാളും ഉയര്‍ന്നതായ ഒരു സ്ഥാനം” അല്ലെങ്കില്‍ “ഇതൊരു ആദരവിനെക്കാളും ഉയര്‍ന്നതായ ആദരം” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# above every name
നാമം എന്നത് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതാണ്, ഏതൊരു നാമത്തെക്കാളും സ്തുത്യര്‍ഹം ആയ നാമം. (കാണുക: [[rc://*/ta/man/translate/figs-metaphor]])