ml_tn/php/02/06.md

8 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he existed in the form of God
ദൈവത്തെ സംബന്ധിച്ച് സത്യം ആയിരുന്നത് ഒക്കെയും അവിടുത്തെ സംബന്ധിച്ചും സത്യം ആയിരുന്നു
# did not consider his equality with God as something to hold on to
ഇവിടെ “സമത്വം” എന്നുള്ളത് “തുല്ല്യ പദവി” അല്ലെങ്കില്‍ “സമ ബഹുമാനം” എന്നതിനെ സൂചിപ്പിക്കുന്നത് ആകുന്നു. ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കുക എന്നാല്‍ ദൈവം ബഹുമാനിക്കപ്പെടുന്നത് പോലെ തന്നെ താനും ബഹുമാനിക്കപ്പെടണം എന്ന് അവകാശം പറയുക എന്നതായി കാണിക്കുന്നു. ക്രിസ്തു അപ്രകാരം ചെയ്തിരുന്നില്ല. അവിടുന്ന് ദൈവം ആയിരിക്കുന്നതില്‍ നിന്ന് വിരമിച്ചില്ല എങ്കിലും ദൈവത്തെപ്പോലെ പ്രവര്‍ത്തിക്കുന്നതിനു വിരാമം കുറിച്ചു. മറു പരിഭാഷ: “ദൈവത്തെ പോലെ തന്നെ അതേ പദവി വേണം എന്ന് ചിന്തിച്ചിരുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]])