ml_tn/php/01/13.md

20 lines
2.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# my chains in Christ came to light
ഇവിടെ ക്രിസ്തുവില്‍ ഉള്ള ചങ്ങല എന്നുള്ളത് ക്രിസ്തു നിമിത്തം കാരാഗൃഹത്തില്‍ ആയിരിക്കുന്നു എന്നുള്ളതിനു ഉള്ള ഒരു കാവ്യാലങ്കാരം ആകുന്നു. “വെളിച്ചത്തിലേക്ക് വന്നു” എന്നുള്ളത് “അറിയപ്പെടുവാന്‍ ഇടയായി” എന്നുള്ളതിന് ഉള്ളതായ ഉപമാനം ആകുന്നു. മറു പരിഭാഷ: “ഞാന്‍ ക്രിസ്തു നിമിത്തം കാരാഗൃഹത്തില്‍ ആയിരിക്കുന്നു എന്ന് അറിയപ്പെടുവാന്‍ ഇടയായി തീര്‍ന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# my chains in Christ came to light ... guard ... everyone else
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “അരമന കാവല്‍ക്കാരും റോമില്‍ ഉള്ള നിരവധി മറ്റുള്ള ആളുകളും അറിയുന്നത് ഞാന്‍ ക്രിസ്തു നിമിത്തം ചങ്ങലയില്‍ ആയിരിക്കുന്നു എന്നാണ്.” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# my chains in Christ
പൌലോസ് ഇവിടെ അനുബന്ധ പദമായ “ഇല്‍” ഉപയോഗിച്ചിരിക്കുന്നത് “നു വേണ്ടി” എന്ന് അര്‍ത്ഥം നല്‍കുന്നു. മറു പരിഭാഷ: എന്‍റെ ചങ്ങലകള്‍ ക്രിസ്തുവിനു വേണ്ടി” അല്ലെങ്കില്‍ “എന്‍റെ ചങ്ങലകള്‍ ഞാന്‍ ക്രിസ്തുവിനെ കുറിച്ച് ജനത്തെ പഠിപ്പിക്കുന്നത്‌ കൊണ്ട്”
# my chains
ഇവിടെ “ചങ്ങലകള്‍” എന്ന പദം തടവ്‌ എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “എന്‍റെ തടവ്‌” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# palace guard
ഇത് റോമന്‍ ചക്രവര്‍ത്തിയെ സംരക്ഷിക്കുവാന്‍ സഹായിക്കുന്ന ഒരു സംഘം സൈനികര്‍ ആകുന്നു.